Quick contact info

Aluminium & Allied Centre was established in 1986 under the Thomson Group, Convent Road, Ernakulam, Cochin as a trader in Aluminium Extrusions, Aluminium Fabrication supplies and other building materials in Kerala.

icon_widget_image കിള്ളിപ്പാലം: Sreedevi Hall, Opp LIC, Prem Nagar, Karamana, Thiruvananthapuram, Kerala 695002 icon_widget_image കണിയാപുരം: AP No. 12/183, Nediyuzhathil Building, Vettu Rd, Kaniyapuram, Thiruvananthapuram, Kerala 695301 icon_widget_image കിള്ളിപ്പാലം: 9656104221 കണിയാപുരം: 9847061221 icon_widget_image കിള്ളിപ്പാലം: aactvmho@thomsonmails.com കണിയാപുരം: aactvmbr@thomsonmails.com
Image Alt
Since 1985

About Us

The Group started a small trading unit as a Partnerishp Firm “Aluminium & Allied Centre” at Convent Road, Ernakulam, Cochin in 1986 as traders in Aluminium Extrusions and other building products in Kerala.

AACTVM

Products

അലുമിനിയം എക്സ്ട്രൂഷൻസ്, അലുമിനിയം ഫാബ്രിക്കേഷൻ സപ്ലൈസ് , മാറ്റ് നിർമാണ സാമഗ്രികൾ എന്നിവയിൽ വ്യാപാരി എന്ന നിലയിൽ കൊച്ചി കോൺവെന്റ് റോഡിലുള്ള തോംസൺ ഗ്രൂപ്പ്, 1986 ൽ അലുമിനിയം & അലൈഡ് സെന്റർ കേരളത്തിൽ ആരംഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങൾ കേരളത്തിലെ അലുമിനിയം, നിർമാണ സാമഗ്രികളുടെ വിപണിയിൽ ഒന്നാമനായി മാറി.

കേരളത്തിലെയും തിരുവനന്തപുരത്തിലെയും ഏറ്റവും പ്രശസ്തമായ അലുമിനിയം എക്സ്ട്രൂഷൻ മൊത്തക്കച്ചവടക്കാരനും ചില്ലറവ്യാപാരിയുമാണ്അലുമിനിയം ആൻഡ് അലൈഡ് സെന്റർ. കൊച്ചിയിലും തിരുവല്ലയിലും ഞങ്ങൾക്ക് വില്പനകേന്ദ്രങ്ങൾ ഉണ്ട്. ഞങ്ങൾ ഇന്ത്യയുടെ പ്രീമിയം അലുമിനിയം ബ്രാൻഡുകളായ ജിൻഡാൽ, ഹിൻഡാൽകോ എന്നിവയിൽ നിന്ന് ഗുണനിലവാരമുള്ള അലുമിനിയം ഫാബ്രിക്കേഷൻ മെറ്റീരിയലുകൾ വിതരണം ചെയ്യുന്നതിന്റെ വിപണിയിൽ മുഖ്യ പങ്കുവഹിക്കുന്നവരാണ്. അലുമിനിയം, അലൈഡ് സെന്റർറിന്റെ രണ്ടു ചില്ലറ വിൽപ്പന ശാലകൾ നിലവിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നു; ഒന്ന് കരമനയിലുള്ള പഴയ ശ്രീദേവി കല്യാണ മണ്ഡപത്തിലും മറ്റൊന്ന് കണിയാപുരം ബസ് സ്റ്റാൻഡിന്സ മീപത്തുമാണ്. കേരളത്തിലുടനീളമുള്ള സർക്കാർ വകുപ്പുകളുടെയും നിർമ്മാതാക്കളുടെയും പ്രധാന പദ്ധതികൾക്കായി ഇറക്കുമതി ചെയ്തതും നൂതനവുമായ മറ്റു നിർമ്മാണ സാമഗ്രികൾക്കായുള്ള അലുമിനിയം ഫാബ്രിക്കേഷൻ മെറ്റീരിയലുകളുടെ മുൻനിര വിതരണക്കാരാണ് അലൂമിനിയം & അലൈഡ് സെന്റർ എന്ന വ്യാപാരസ്ഥാപനം. ഭവന അലങ്കാരത്തിനായി അലുമിനിയം, മറ്റ് അനുബന്ധ ഉൽ പ്പന്നങ്ങൾ, അലുമിനിയം ഫാബ്രിക്കേഷൻ മെറ്റീരിയൽ സപൈ്ലസ്, തിരുവനന്തപുരത്തെ മറ്റ് അലുമിനിയം ആക്സസറികൾ എന്നിവ ബജറ്റ് വിലയ്ക്ക് നൽകി എല്ലാ കരാറുകാർക്കും നിർമ്മാതാക്കൾക്കും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

a
AACTVM FEATURES

Building Materials in Kerala

കെട്ടിട ആവശ്യങ്ങൾക്കായി അലുമിനിയം ഉൽപന്നങ്ങളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, മിതമായ വിലയിൽ ഉയർന്ന നിലവാരമുള്ള അലൂമിനിയം ഫാബ്രിക്കേഷൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ഞങ്ങളുടെ പ്രത്യേകതയാണ്. അലുമിനിയം റൂഫിംഗ് ഷീറ്റുകൾ, പ്ലെയിൻ ഷീറ്റുകൾ, ഹൈലാം ഷീറ്റുകൾ, കോയിലുകൾ, പാർപ്പിട, വാണിജ്യ, ഹാർഡ് വെയർ ഇനങ്ങൾ, ടോയ്ലറ്റ് വാതിലുകൾ, കുളിമുറി വാതിലുകൾ, കിടപ്പുമുറി വാതിലുകൾ, വീടിന്റെ അലങ്കാരം, അനുബന്ധ കെട്ടിടസാമഗ്രികൾ തുടങ്ങിയവയുടെ ഞങ്ങൾ വില്പന ഞങ്ങൾ കൈകാര്യം ചെയ്യുന്നു.